പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

ലോകത്ത് നിരവധി മനുഷ്യരെ മാനസാന്തരപ്പെടുത്തിയ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചലച്ചിത്രം അതിന്റെ ഇരുപതാം വർഷത്തിലേക്ക്.

ഗെത്സെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതു മുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം ആയിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’.

അരാമിക്, ലാറ്റിൻ, ഹീബ്രു ഭാഷകളിൽ ചിത്രീകരിച്ച 2004-ൽ മെൽ ഗിബ്‌സൺ സംവിധാനം ചെയ്‌ത ചിത്രം കാഴ്ചക്കാരെ അത്ഭൂതപൂർവവും വൈകാരികവും ആത്മീയവുമായ തലത്തിൽ കൊണ്ടെത്തിച്ച ഈ ചിത്രം ഇന്നും അനേകരെ സ്പർശിച്ചുകൊണ്ടിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group