ബഫർസോൺ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ള ബഫർ സോൺ പരിധി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “കർഷക പ്രതിഷേധ ജ്വാല ജൂലൈ 5 ചൊവ്വാഴ്ച മൂന്ന് മണിക്ക് കാൽവരിമൗണ്ടിൽ നിന്ന് ആരംഭിക്കുന്നു.ഇടുക്കി രൂപത മെത്രാൻ
മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും. രൂപത പ്രസിഡന്റ് ശ്രീ. ജോർജ്ജ് കോയിക്കൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ശ്രീ രാജീവ് കൊച്ചുപറമ്പിൽ( ഗ്ലോബൽ ജന.സെക്രട്ടറി ) മുഖ്യപ്രഭാഷണം നടത്തുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group