ജെസ്‌ന മരിയയുടെ തിരോധാനം അന്വേഷണം തൃപ്തികരമല്ലന്ന് ഹർജി.

ബികോം വിദ്യാര്‍ഥിനിയായ ജെസ്ന മരിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഹർജി സമർപ്പിച്ചു.
ഹൈക്കോടതി മേല്‍നോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന്
ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംഘടനയുടെ പ്രസിഡന്റ് പീറ്റര്‍ തോമസ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു .
ഹൈക്കോടതി അടുത്താഴ്ച കേസ് പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group