ആർച്ച് ബിഷപ്പ് ലൂക്കാസ് സിർക്കാരിന്റെ ഭൗതിക സംസ്കാരം നടന്നു..

കൊൽക്കത്തയിലെ മുൻ ആർച്ച്ബിഷപ് ലൂക്കാസ് സിർക്കാരിന്റെ ഭൗതിക സംസ്കാരം
കൃഷ്ണഗാർ ഹോളി റെഡിമർ ദേവാലയത്തിൽ നടന്നു. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ആർച്ചുബിഷപ് ലൂക്കാസ് സിർക്കാർ കാലം ചെയ്തത്. അഡോറേഷൻ സിസ്റ്റേഴ്സ് ഓഫ് ഇമ്മക്കുലേറ്റ്, ഹാർട്ട് ഓഫ് മേരി സാദൻ ബ്രദേഴ്സ്, എന്നീ രണ്ടു സന്യാസസഭകളുടെ ടെ സ്ഥാപകനാണ് ദിവംഗതനായ ബിഷപ്പ് ലൂക്കാസ് സിർക്കാർ. 1984 മുതൽ 2000 വരെ കൃഷ്ണഗാറിന്റെയും, 2002 മുതൽ 2012 വരെ കൽക്കത്ത അതിരൂപതയുടെ യും ഇടയനായി സേവനമനുഷ്ഠിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group