സെന്റ് മേരി മഗ്ദലിന്റെ നാമത്തിലുള്ള ദേവാലയം തീർത്ഥാടനത്തിനായി സമർപ്പിച്ചു..

ഫ്രാൻസ് : സെന്റ് മേരി മഗ്ദലിന്റെ നാമത്തിലുള്ള ദേവാലയം തീർത്ഥാടനത്തിനായി സമർപ്പിച്ച് ഫ്രാൻസ്.ക്രിസ്തവ സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് വിശുദ്ധ മേരി മഗ്ദലന. ക്രിസ്തുവിന്റെ ഉയിർപ്പിന് ശേഷം വിശുദ്ധ യൂറോപ്പിലേക്ക് യാത്ര ചെയ്തുവെന്നും അവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നുമാണ് വിശ്വാസ പാരമ്പര്യം.
സങ്ചരി ഓഫ് സെന്റെ ബെർമി എന്നറിയപ്പെടുന്ന മേരി മഗ്ദലനായുടെ ഗ്രോട്ടോയിൽ നിന്നാണ് പുതിയ ദേവാലയത്തിലേക്ക് തീർഥാടനം ആരംഭിക്കുന്നത്. ഡോമിനിക്കാൻ സന്യാസ സമൂഹമാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group