ഇ​​​ട​​​യ​​​ധ​​​ർ​​​മം നി​​​റ​​​വേ​​​റ്റാ​​​ൻ അ​​​നു​​​ക​​​മ്പ​​​യു​​​ള്ള ജീ​​​വി​​​ത​​​ശൈ​​​ലി സ്വീ​​​ക​​​രി​​​ക്ക​​​ണം :​​​മാർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ

ഇ​​​ട​​​യ​​​ധ​​​ർ​​​മം നി​​​റ​​​വേ​​​റ്റാ​​​ൻ അ​​​നു​​​ക​​​മ്പ​​​യു​​​ള്ള ജീ​​​വി​​​ത​​​ശൈ​​​ലി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ച് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ.

അ​​​ഞ്ചു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽക്കു​​​ന്ന 33-ാമ​​​ത് പോ​​​ട്ട ദേ​​​ശി​​​യ ബെെ​​​ബി​​​ൾ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ട​​​യ​​​ധ​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന നാം ​​​ഒ​​​രോ​​​രു​​​ത്ത​​​രും താ​​​ഴ്മ​​​യും അ​​​നു​​​ക​​മ്പ​​​യും പ്ര​​​ക​​​ട​​​മാ​​​ക്കി​​​യ യേ​​​ശു​​​വി​​​നെ മാ​​​തൃ​​​ക​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.തെ​​​റ്റി​​​ൽ വീ​​​ഴു​​​ന്ന​​​വ​​​രു​​​ടെ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി ക്ഷ​​​മ​​​യോ​​​ടെ കാ​​​ത്തി​​​രു​​​ന്ന് ഇ​​​ട​​​യ​​​ധ​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ നാം ​​​ക​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്നു ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group