ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്തി​​ന് പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം ന​​ല്‍​കാ​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​ത്ത​​ര​​വ്

ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​​​ന് പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ഏ​​​കീ​​​കൃ​​​ത കു​​​​ര്‍​ബാ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ര്‍​ക്ക​​​​ത്തെ തു​​​​ട​​​​ര്‍​ന്ന് ആർച്ച് ബി​​​​ഷ​​​​പ് ഹൗ​​​​സി​​​​നു മു​​​​ന്നി​​​​ല്‍ അ​​​​തി​​​​രൂ​​​​പ​​​​താ സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി​​​​യും അല്‌‍​മാ​​​​യ മു​​​​ന്നേ​​​​റ്റ സ​​​​മി​​​​തി​​​​യും സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ത​​​ന്‍റെ ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് അ​​​​നു ശി​​​​വ​​​​രാ​​​​മ​​​​നാ​​​​ണ് ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വു ന​​​​ല്‍​കി​​​​യ​​​​ത്.

ഹ​​​​ര്‍​ജി​​​​യി​​​​ല്‍ എ​​​​തി​​​​ര്‍ ക​​​​ക്ഷി​​​​ക​​​​ളാ​​​​യ അ​​​​തി​​​​രൂ​​​​പ​​​​ത സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി​​​​ക്കും അ​​​​ല്‍​മാ​​​​യ മു​​​​ന്നേ​​​​റ്റ സ​​​​മി​​​​തി​​​​ക്കും നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കാ​​​​നും സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഹ​​​​ര്‍​ജി വ്യാ​​​​ഴാ​​​​ഴ്ച വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group