ബി​ഷ​പ്പു​മാ​രെ സന്ദർശിച്ച് നേ​താ​ക്ക​ൾ…

കോട്ടയം : കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും കോ​​​ട്ട​​​യ​​​ത്തെ വി​​​വി​​​ധ സ​​​മു​​​ദാ​​​യ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. രാ​​​വി​​​ലെ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ ഇ​​​രു​​​വ​​​രും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​വു​​​മാ​​​യി അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ​​​നേ​​​രം ച​​​ർ​​​ച്ച ന​​​ട​​​ത്തി. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നെയും ഇ​​​രു​​​വ​​​രും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മോ​​​ണ്‍. തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, ചാ​​​ൻ​​​സല​​​ർ റ​​​വ.​​​ഡോ. ഐ​​​സ​​​ക്ക് ആ​​​ല​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു പാ​​​ലാ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ടു. നാ​​​ർ​​​കോ​​​ട്ടി​​​ക്-​​​ലൗ ജി​​​ഹാ​​​ദ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പാ​​​ലാ ബി​​​ഷ​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷും കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​മി ക​​​ല്ലാ​​​നി​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ൽ, മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വേ​​​ത്താ​​​ന​​​ത്ത്, പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​ജോ​​​സ് നെ​​​ല്ലി​​​ക്ക​​​ത്തെ​​​രു​​​വി​​​ൽ എ​​​ന്നി​​​വ​​​ർ ബി​​​ഷ​​​പ്പിനൊ​​​പ്പം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഈസ​​​മ​​​യം സി​​​എ​​​സ്ഐ മ​​​ധ്യ​​​കേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ് റ​​​വ. ഡോ. ​​​മ​​​ല​​​യി​​​ൽ സാ​​​ബു കോ​​​ശി ചെ​​​റി​​​യാ​​​നെയും താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി ജു​​​മാ മ​​​സ്ജി​​​ദ് ഇ​​​മാം ഷം​​​സു​​​ദ്ദീ​​​ൻ മ​​​ന്നാ​​​നി ഇ​​​ല​​​വു​​​പാ​​​ല​​​ത്തെ​​​യും പ്ര​​​തി​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കൊ​​​പ്പ​​​മാ​​​ണ് സ​​​തീ​​​ശ​​​ൻ ഇ​​​രു​​​വ​​​രെ​​​യും കാ​​​ണാ​​​ൻ എ​​​ത്തി​​​യ​​​ത്. ബി​​​ഷ​​​പ്പും ഇ​​​മാ​​​മും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും ഇ​​​രു​​​വ​​​രെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​നാ​​​ണ് എ​​​ത്തി​​​യ​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

വി​​​ഷ​​​യ​​​ത്തി​​​ൽ നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ന​​​ല്ല, മ​​​റി​​​ച്ചു വി​​​ഷ​​​യം തീ​​​രു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group