രാഷ്ട്രീയ പാർട്ടികൾ നീതിക്കായി നിലകൊള്ളണം: കത്തോലിക്ക കോൺഗ്രസ്

കൊച്ചി: ന്യൂനപക്ഷ സ്കോളർ ഷിപ് സംബന്ധിച്ച കോടതി വി ധി ചർച്ച ചെയ്യുന്ന സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി കൾ സാമൂഹ്യനീതിക്കായി നില കൊള്ളണമെന്നും ന്യൂനപക്ഷങ്ങളിൽ തുല്യ അവകാശം നൽകാനായി നിലപാടെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി രാഷ്ട്രീയ പാർട്ടികൾ വോട്ടിനു വേണ്ടിയും താൽക്കാലിക ലാഭങ്ങൾക്കു വേണ്ടിയും ഒരു ജനസമൂഹത്തെ കപള്ളിപ്പിക്കരുതെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രസിഡന്റ് അഡ്വ. ബിജു പറയ നിലം അധ്യക്ഷത വഹിച്ചു. ഡയ റക്ടർ ഫാ. ജിയോ കടവി ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പി ൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, സി.എം. മാത്യു. ജേഷ് ജോൺ, ബേബി പൊട്ടനാനി, ടെസി ബിജു, ബെന്നി ആന്റണി, ജോസ്കുട്ടി മാടപ്പള്ളി റിസൻ മണവാളൻ, ഐപ്പച്ചൻ തടിക്കാട്ട്, ബേബി പെരുമാലിൽ, വ ർക്കി നിരപ്പേൽ, വർഗീസ് ആന്റ് ണി, ട്രീസ് ലിസ് സെബാസ്റ്റ്യൻ, ചാർളി മാത്യു, ബാബു കദളിക്കാട്ട്, ചാക്കോച്ചൻ കാരാമയിൽ എന്നിവർ പ്രസംഗിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group