സൈപ്രസ്- ഗ്രീസ് പര്യടനത്തിനായി ഫ്രാൻസിസ് പാപ്പാ യാത്ര ആരംഭിച്ചു…

വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയും വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചും ഫ്രാൻസിസ് മാർപാപ്പ സൈപ്രസ്- ഗ്രീസ് സന്ദർശനത്തിനായി പുറപ്പെട്ടു.അപ്പസ്‌തോലന്മാരുടെ കാൽപ്പാടുകൾ പതിഞ്ഞ ഈ ദേശങ്ങളിലേക്കുള്ള 35ാമത് അന്താരാഷ്ട്ര അപ്പസ്‌തോലിക പര്യടനമാണിത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ രാഷ്ട്രീയ നേതാക്കള്‍, ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group