ബഹ്റൈനിൽ അധികാരികളെ അഭിസംബോധന ചെയ്ത് മാർപാപ്പാ

ബഹ്റൈനിൽ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പാ തന്റെ ആദ്യ പ്രസംഗത്തിൽ അധികാരികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാജ്യം നൽകിയ ഒരുക്കങ്ങൾക്കും സ്വീകരണത്തിലും മാർപാപ്പ നന്ദി പറയുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. “പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാം, ജോലി ചെയ്യാം. മനുഷ്യരുടെ സ്വാർത്ഥതയുടെയും അക്രമത്തിന്റെയും സത്യസന്ധമല്ലാത്തതുമായ തിന്മയുടെ വശങ്ങളെയും മാറ്റിവയ്ക്കാം.” – പാപ്പാ പറഞ്ഞു.ഞാൻ ബഹ്റൈനിൽ ഒരു വിശ്വാസിയും ക്രിസ്ത്യാനിയും സമാധാനത്തിന്റെ തീർത്ഥാടകനുമായിട്ടാണ് എത്തിയിരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group