ചരിത്ര നിയമനവുമായി വീണ്ടും മാർപാപ്പ ഇനിമുതൽ സ്വിസ് ഗാർഡിൽ വനിതകളും….

വത്തിക്കാൻ സിറ്റി: പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള ലോകത്തിലെ ഏറ്റവും ചെറിയ സൈന്യമായ സ്വിസ് ഗാർഡിൽ വനിതകളെ ഉൾപ്പെടുത്താൻ തീരുമാനം.1506ൽ രൂപീകരിച്ച 140 പേർ അടങ്ങുന്ന മാർപാപ്പയുടെ സുരക്ഷാഭടന്മാരയ സ്വിസ് സേനയിലേക്കണ് വനിതകളേയും ഉൾപ്പെടുത്തുന്നത്.
സ്വീസ് പൗരത്വമുള്ള 19 നും 30 നും ഇടയിൽ പ്രായമുള്ള കത്തോലിക്ക യുവാക്കളെ ആയിരുന്നു സേനയിലേക്ക് നിയമിച്ചിരുന്നത്. എന്നാൽ വത്തിക്കാനിലെ ഉന്നതപദവി യിലേക്കും സേന വിഭാഗങ്ങളിലേക്കും വനിതകളെ നിയമിച്ചു കൊണ്ട് ചരിത്രപരമായ മറ്റൊരു അധ്യായം കൂടി കുറിച്ചിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group