അഭയാർഥികളെ സ്വീകരിക്കണം: ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി: താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്ന് പാലായനം ചെയ്യുന്ന അഭയാർഥികളെ സ്വീകരിക്കാൻ ലോകം തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ.വീടും നാടും ഉപേക്ഷിച്ച് പാലായനം ചെയ്യുന്ന അഫ്ഗാൻ അഭയാർഥികളെ ആ​ഗോ​ള​സ​മൂ​ഹം സ്വീ​ക​രി​ച്ചു സം​ര​ക്ഷി​ക്ക​ൻ കടപ്പെട്ടിരിക്കുന്നുവെന്നും മാർപാപ്പ ഓർമിപ്പിച്ചു. വളരെയധികം ദുരിതത്തിൽ ആയിരിക്കുന്ന അ​ഫ്ഗാ​നി​ക​ൾ​ക്കാ​യി താ​ൻ പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ത്രി​കാ​ല​ജ​പ പ്രാ​ർ​ഥ​ന​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ൽ മാ​ർ​പാ​പ്പ പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group