പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് മെംബറായി പ്രോലൈഫ് പ്രവർത്തകയെ മാർപാപ്പ നിയമിച്ചു

പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് മെംബറായി പ്രോ അബോർഷൻ ഇക്കണോമിസ്റ്റിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഇറ്റാലിയൻ-അമേരിക്കൻ ഇക്കണോമിസ്റ്റായ മരിയാന്ന മസുക്കാറ്റോയെയാണ് മാർപാപ്പ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് മെംബറായി നിയമിച്ചത്. അഞ്ചു വർഷത്തേക്കാണ് നിയമന കാലാവധി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1994 ലാണ് പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് സ്ഥാപിച്ചത്. ബയോ മെഡിസിനിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അതിനും മീതെ ക്രൈസ്തവ ധാർമ്മികതയെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകാനും വേണ്ടിയായിരുന്നു പാപ്പ ഇത് സ്ഥാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group