ബൈഡൻ മാർപാപ്പ കൂടിക്കാഴ്ച 29ന്

വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലും ഫ്രാൻസിസ് മാർപാപ്പയുമായി ഒക്ടോബർ 29 ന് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെയും കൂടിക്കാഴ്ചകളെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പക്ഷേ വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇക്കാര്യം
അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.

കോവിഡ്, കാലാവസ്ഥാ പതിസന്ധി, ദരിദ്രരോടുള്ള പരിഗണന തുടങ്ങിയവയാണ് പാപ്പായുമായി ജോ ബൈഡൻ സംസാരിക്കുന്നതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.

അമേരിക്കയുടെ സാരഥ്യം ഏറ്റെടുത്തതിന് ശേഷമുള്ള ബൈഡന്റ് ആദ്യത്തെ
മാർപാപ്പയുമായുള്ള ആദ്യകൂടിക്കാഴ്ചയാണ് ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group