ആഭ്യന്തര സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.
സുഡാനിലെ സംഘർഷങ്ങൾ അവസാനിച്ച് സമാധാനത്തിന്റെ പാതയിലേക്കു തിരിച്ചുവരാൻ അധികാരികൾ തയ്യാറാകണമെന്നും
സുഡാനിലെ സ്ഥിതിഗതികൾ ഉത്കണ്ഠാജനകമാണെന്നും യുദ്ധം ചെയ്യുന്ന സൈനിക വിഭാഗങ്ങൾ ചർച്ചയ്ക്കു തയാറാകണമെന്നുo മാർപാപ്പ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group