ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള നിർണായക സ്ഥാനത്തെ കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
വിശുദ്ധ ബ്രിജിറ്റ് സ്ഥാപിച്ച ബ്രിജിറ്റിയൻ സന്യാസസഭയുടെ ജനറൽ ചാപ്റ്റർ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് വ്യക്തിപരമായ പ്രാർത്ഥന യാതൊരു കാരണവശാലും ക്രൈസ്തവർ അവഗണിക്കരുതെന്ന് പാപ്പാ ഓർമിപ്പിച്ചത്. ജീവിതത്തിൽ ഏറ്റവും ക്ലേശകരമായ കാര്യങ്ങൾ ജപമാലയിൽ സമർപ്പിക്കാനും പാപ്പ ആഹ്വാനം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group