2012 മുതൽ ടെക്സ് ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റണിലെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ച 75 കാരനായ ബിഷപ്പ് ജോർജ്ജ് എ. ഷെൽറ്റ്സിന്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു.കാനോൻ നിയമപ്രകാരം ഏപ്രിൽ 20ന് 75 പൂർത്തിയായതിനാലാണ് രാജി സ്വീകരിച്ചതെന്ന് പരിശുദ്ധ സിംഹാസനത്തിനന്റെ പ്രസ് ഓഫീസ് അറിയിച്ചു.
50 വർഷത്തിലേറെ നീണ്ട നിസ്വാർത്ഥ സേവനം നൽകിയ ബിഷപ്പ് ഷെൽറ്റ്സിനോടുള്ള നന്ദി കർദിനാൾ ഡാനിയൽ ഡിനാർഡോ പ്രകടിപ്പിച്ചു..
ടെക്സസിലെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയാണ്, ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ,
അമേരിക്കയിലെ തന്നെ അഞ്ചാമത്തെ വലിയ അതിരൂപതയുo കൂടിയാണ് ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group