വിശുദ്ധ ജോൺ പോൾ രണ്ടാമൻപാപ്പയെ ആക്രമിച്ചതിന്റെ നാൽപതാം വാർഷികം അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ

40 വർഷം മുമ്പ് സെന്റ് പോപ്പ് ജോൺ പോൾ രണ്ടാമനെ ആക്രമിച്ച കാര്യം അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ.സെന്റ് ഡമാസസിലെ അങ്കണത്തിൽ നടന്ന പ്രതിവാര ജനറൽ ഓഡിയൻസിൽ പങ്കെടുത്ത തീർത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം അനുസ്മരിച്ചത്.1981 മെയ് 13 ബുധനാഴ്ച ലേഡി ഓഫ് ഫാത്തിമയുടെ ആരാധനാ വിരുന്നിൽ പങ്കെടുക്കുവാൻ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലൂടെ തുറന്ന കാറിൽ കടന്നുപോകുമ്പോൾആയിരുന്നു വിശുദ്ധ ജോൺ പോൾ പാപ്പക്ക് വെടിയേറ്റത്.കൂടാതെ പകർച്ചവ്യാധികളുടെ അവസാനത്തിന് വേണ്ടി പരിശുദ്ധ മാതാവിനോട് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group