നാഗസാക്കിയിലേക്ക് പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചു.

ജപ്പാനിലെ നാഗസാക്കിയിലേക്ക് പുതിയ ആർച്ച് ബിഷപ്പിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.പീറ്റർ മിച്ചാക്കി നകാമുറയെയാണ് പുതിയ ആർച്ച് ബിഷപ്പായി മാർപാപ്പ നിയമിച്ചത് .

നാഗസാക്കിയിലെ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് ജോസഫ് മിത്സുക്കി തകാമി, പി.എസ്.എസ്. എന്നിവരുടെ രാജിയെ തുടർന്നാണിത്. പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചത്.

ബിഷപ്പ് നകാമുറ മുമ്പ് നാഗസാക്കിയിലെ സഹായ മെത്രാനായി സേവന മനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group