ഇന്തോനേഷ്യക്ക് പുതിയതായി രണ്ടു ഇടയൻമാർകൂടി…

ഇന്തോനേഷ്യയിലേക്ക് പുതിയതായി 2 ബിഷപ്പുമാരെ
ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ഇന്തോനേഷ്യയിലെ സൗത്ത് സുമാത്ര പ്രൊവിൻസിലെ പാലെംബാംഗ് രൂപതയിലെക്ക് ബിഷപ്പ് യോഹന്നാൻ ഹരുൺ യുവോനോയെയും,
വെസ്റ്റ് സുമാത്ര പ്രൊവിൻസിലേ പാഡാങ്ങിലേക്ക്
ബിഷപ്പ് വിറ്റസ് റുബിയാന്റോ സോളിചിൻഎസ്.എക്സ് നെയും പരിശുദ്ധ പിതാവ് നിയമിച്ചു.പാലെംബാങ്ങിലെ ആർച്ച് ബിഷപ്പ് അലോഷ്യസ് സുദാർസോ പ്രായാധിക്യത്തെ തുടർന്നുള്ള രാജി മാർപാപ്പ സ്വീകരിച്ചതിനാലാണ്
പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group