റഷ്യൻ – ഉക്രേനിയൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളിലും തടവുകാരാക്കപ്പെട്ടവരെ കൈമാറണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
“നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം. ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും തുടങ്ങി എല്ലാവരും സമാധാനത്തിൽ നിറയപ്പെടാൻ പ്രാർത്ഥിക്കാം“ മാർപാപ്പ പറഞ്ഞു. കൈമാറ്റം ചെയ്യപ്പെടുന്ന യുദ്ധ തടവുകാരിൽ ഗുരുതരമായി പരിക്കേറ്റവരെയും രോഗികളെയും പരിശുദ്ധ സിംഹാസനം പ്രത്യേകം പരിഗണിക്കും എന്നും പാപ്പ ഉറപ്പ് നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group