ശസ്ത്രക്രിയ വിജയകരം.. മാർപാപ്പ ആരോഗ്യവാൻ.

മുൻ നിശ്ചയിച്ച പ്രകാരം ഷെഡ്യൂൾ ചെയ്ത മാർപാപ്പയുടെ
വൻകുടലിന്റെ ഡൈവേർട്ടിക്യുലർ സ്റ്റെനോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി പരിശുദ്ധ സിംഹാസനം പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും, മാർപാപ്പാ ആരോഗ്യവാനായിരിക്കുന്നുവെന്നുമാണ്
പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് എ. ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയ നടത്തിയത് പ്രൊഫ. സെർജിയോ ആൽഫിയേരിയയുടെ നേതൃത്വത്തിലായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group