പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ അംഗത്തെ മാർപാപ്പ നിയമിച്ചു.

വത്തിക്കാൻ സിറ്റി : പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ അംഗമായി നോബൽ പുരസ്കാരജേതാവും കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ പ്രൊഫസറുമായ ഡോണ തിയോ സ്ട്രിക്‌ലാൻഡ്നെ മാർപാപ്പ നിയമിച്ചു കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ ഫിസിക്സ് ആൻഡ് ആസ്ട്രോണമി വിഭാഗത്തിൽ ഒപ്റ്റിക്കൽ ഫിസിക്സ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന സ്ട്രിക്ലാൻഡ് 2018 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയവരിൽ ഒരാളാണ്.2018 -ൽ, സ്ട്രിക്ലാൻഡിനും പ്രൊഫ. ജെറാർഡ് മൗറുവിനും 1985 -ൽ പ്രസിദ്ധീകരിച്ച ലേസർമാർക്കും ഗവേഷണത്തിനു വേണ്ടി ചിപ്പ്ഡ് പൾസ് ആംപ്ലിഫിക്കേഷൻ കണ്ടുപിടിച്ചതിനാണ് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group