പിറന്നാൾ ആശംസ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

തത്ത്വചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ എഡ്ഗർ മോറിന്റെ നൂറാംജന്മദിനത്തിൽ ആശംസകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പാ.
ജന്മദിന ആശംസകളും
അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടുള്ള
ടെലിഗ്രാം സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മാർപ്പാപ്പയെ പ്രതിനിധീകരിച്ച് അയച്ചു. ആശംസയോടൊപ്പം തന്നെ കുടുംബത്തിലുള്ള എല്ലാവർക്കും അപ്പോസ്തോലിക ആശിർവാദവും നൽകികൊണ്ടാണ് മാർപാപ്പ സന്ദേശമയച്ചത്.തത്ത്വചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ എഡ്ഗർ മോറിൻ 1921 ജൂലൈ 8 ന് ജനിച്ചത്.തത്വചിന്തകനും ശാസ്ത്രജ്ഞനുമായ അദ്ദേഹം നൽകിയ സേവനങ്ങളെയും പാണ്ഡിത്യപരമായ സംഭാവനകളും അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group