ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രാർത്ഥനകളും ആശംസകളും അറിയിച്ച് ലോകനേതാക്കൾ.

കുടൽ മാറ്റ ശസ്ത്രക്രിയ വിധേയനായി ആശുപത്രിയിൽ തുടരുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആശംസകളും പ്രാർത്ഥനകളും അറിയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മത- രാഷ്ട്രീയ- നേതാക്കന്മാർ.ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് കർദിനാൾ ഗ്വാൾട്ടീറോ ബാസെറ്റിയി, കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ്, ബാർത്തലോമ്യൂ ഒന്നാമൻ, അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യേബി,ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി മരിയോ ഡ്രാഗി, ഇസ്രായേലിൽ നിന്ന് പ്രസിഡന്റ് റിവ്‌ലിൻ,മാൾട്ടയുടെ പ്രസിഡന്റും വെനിസ്വേല നിക്കോളാസ് മഡുറോയും,നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി തുടങ്ങിയ നേതാക്കന്മാർ പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group