സാഹോദര്യത്തിന്റെ വഴിയെ ചരിക്കുക : ഫ്രാൻസിസ് മാർപാപ്പാ

മാനവികതയാണ് മനുഷ്യർ പിന്തുടരേണ്ട പാതയെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

“ഒരേ കപ്പലിൽ യാത്രചെയ്യുന്ന നമ്മൾ, നമുക്കെല്ലാം ഭീഷണിയുയർത്തുന്ന ഒരു കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ, നാം പിന്തുടരേണ്ടത്, ലോകം കൂടുതൽ സഹോദര്യമുള്ളതും, കൂടുതൽ ജീവിതയോഗ്യവുമാകാൻ സഹായിക്കുന്ന മാനവികതയുടെ പാതയാണ് എന്നും, അതിനാലാണ്, മാൾട്ടയിലേക്കുള്ള തന്റെ യാത്രയിൽ മുദ്രാവാക്യമായി, ‘അത്യപൂർവ്വമായ മാനവികതയോടെ’ എന്ന വാക്കുകൾ താൻ തിരഞ്ഞെടുത്തത്” എന്നുo പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group