ഫ്രാൻസിസ് മാർപാപ്പ അഫ്ഗാനിസ്ഥാനിലെ അഭ്യർത്ഥി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി..

വത്തിക്കാൻ സിറ്റി : അവിസ്മരണീയമായ കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ വേദിയായി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥി കുടുംബങ്ങളുമായി ഫ്രാൻസിസ് മാർപാപ്പാ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ച നടത്തിയവരിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു ക്രൈസ്തവ കുടുംബവും ഉൾപ്പെട്ടിരുന്നു.അഭയാർത്ഥികളായ കുട്ടികൾ വരച്ച ചിത്രം പരിശുദ്ധ പിതാവിന് സമ്മാനിച്ചു.കുറച്ചുസമയം അഭയാർത്ഥി കുടുംബങ്ങൾക്ക് വേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുകയും ചെയ്തു.മാർപാപ്പയുമായുള്ള കണ്ടുമുട്ടൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു എന്നാണ് സന്ദർശനത്തിനുശേഷം അവർ പ്രതികരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group