യുദ്ധോപകരണനിർമ്മാണം അവസാനിപ്പിക്കണം :ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി:ആയുധം നിർമ്മാണം രാജ്യങ്ങൾ ​​​നി​​ർത്ത​​​ണ​​​മെ​​​ന്നും യു​​​ദ്ധം ദേശത്തെ യുവതലമുറയെ ദോഷകരമായി ബാധിക്കുമെന്നും ഓർമ്മിപ്പിച്ച്ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ.യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനുo സമാധാനം തേടുവാനുമുള്ള ആഹ്വാനമാണ് നൽകുന്നതെന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group