കസഖ്സ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പാ.
“ലോകത്ത് സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ” പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ കസഖ്സ്ഥാൻ പ്രസിഡണ്ട് കാസിം-ജോമാർട്ട് ടോക്കയേവുമായി കൂടിക്കാഴ്ചയിൽ സംസാരിച്ചു.
പരിശുദ്ധ സിംഹാസനവും കസഖ്സ്ഥാനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തെ ഇരുരാജ്യങ്ങളും അഭിനന്ദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചർച്ചകൾ “സൗഹാർദ്ദപരമായിരുന്നു” എന്നും പ്രസ്താവന വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group