2022: പ്രാർത്ഥന നിയോഗങ്ങൾ പ്രാർത്ഥന ശ്രിംഖലയെ ഏല്പിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ 2022 ലെ പ്രാർത്ഥന നിയോഗങ്ങൾ എല്ലാം മാർപാപ്പയുടെ പ്രാർത്ഥന ശൃംഖലയായ വേൾഡ് വൈഡ് പ്രാർത്ഥന ശൃംഖലയെ ഏല്പിച്ചു .മാനവികത നേരിടുന്ന വെല്ലുവിളികളെ സഭയുടെ ധൗത്യത്തെയും അഭിമുഖീകരിച്ച പ്രാർത്ഥനയിലൂടെയും പ്രവർത്തിയിലൂടെയും കത്തോലിക്കരെ അണിനിരക്കുക എന്ന ധൗത്യത്തോടെ 2020 നവംബർ 17 ന് ഫ്രാൻസിസ് മാർപാപ്പയാണ് ഔദ്യോഗികമായി ഈ പ്രാർത്ഥന ശൃംഖല സ്ഥാപിച്ചത്.സമീപ വർഷങ്ങളിലായി ഈ
നെറ്റ് വർക്കിംഗ് ശൃംഖല ഉപയോഗിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിമാസ പ്രാർത്ഥനകളും പ്രാർത്ഥന നിയോഗങ്ങളും വീഡിയോ ഓഫ് പോപ്പ് എന്ന പരിപാടിയിലൂടെ സംപ്രേഷണം ചെയ്തുവരുന്നു .98 രാജ്യങ്ങളിൽ നിന്നായി 35 ദശലക്ഷത്തിലധികം ഈ നെറ്റ് വർക്കിന്റെ അംഗങ്ങളാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group