പരിശുദ്ധാത്മാവിനായി ഹൃദയം തുറക്കുക:ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ:ഏകാന്തത, നിരാശ, വേദന എന്നിവയാൽ വിഷമിക്കുന്ന ഓരോരുത്തരും പരിശുദ്ധാത്മാവിനായി സ്വയം ഹൃദയങ്ങൾ തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ.പരിശുദ്ധാത്മാവിനെ കണ്ടെത്തുമ്പോൾ മാത്രമാണ് വിശ്വാസജീവിതം അതിന്റെ പരിപൂർണതയിലെത്തുന്നത് പാപ്പാ ഓർമ്മിപ്പിച്ചു.നിങ്ങൾക്ക് ഏകാന്തതയുടെ ഇരുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഉള്ളിലെ ഒരു തടസ്സം പ്രത്യാശയുടെ വഴി തടയുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയത്തിന് കഠിനമായ മുറിവുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു വഴിയും കാണാൻ കഴിയുന്നില്ലെങ്കിൽ നിന്റെ ഹൃദയം പരിശുദ്ധാത്മാവിനുവേണ്ടി തുറക്കുക മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group