700 വർഷങ്ങൾക്ക് ശേഷം ല അക്വിലയിലെ വിശുദ്ധവാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നു.

13-ാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ല അക്വില ബസിലിക്കയിലെ വിശുദ്ധവാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നു. 728 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ ഹോളിഡോർ തുറന്നത്.1294ൽ പേപ്പൽ പദവി സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിൻ അഞ്ചാമൻ പാപ്പയുടെ കബറിടം സ്ഥിതിചെയ്യുന്ന ഇറ്റാലിയൻ നഗരമായ ‘ലാ അക്വില’യിലെത്തിയ ഫ്രാൻസിസ് പാപ്പ, ഏഴ് നൂറ്റാണ്ടായി ആചരിക്കപ്പെടുന്ന ‘ഫെസ്റ്റിവെൽ ഓഫ് ഫോർഗീവ്‌നസി’ന്റെ ഭാഗമായാണ് ‘ലാ അക്വില’ ബസിലിക്കയുടെ  വിശുദ്ധ കവാടം തുറന്നത്.

2009 ൽ ഭൂകമ്പത്തെ തുടർന്ന് 300 ആളുകൾകൊല്ലപ്പെട്ട കത്തീഡ്രൽ ദേവാലയം സന്ദർശിച്ച പാപ്പ.ല അക്വില ബസിലിക്കയുടെ പുറത്ത് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group