വത്തിക്കാൻ സിറ്റി: കർത്താവ് നമ്മിൽനിന്ന് സ്നേഹബന്ധം ആഗ്രഹിക്കുന്നുവെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ.ഇന്നലെ നടന്ന ആഞ്ചലസ് പ്രസംഗത്തിൽ, കത്തോലിക്കർ വിശ്വാസത്തിൽ പക്വത പ്രാപിക്കാൻ വിളിക്കപ്പെട്ടവരാണെന്നും തന്മൂലം സ്വാർത്ഥതാൽപര്യം ഉപേക്ഷിക്കുവാനും വിശ്വാസികളോട് മാർപാപ്പ പറഞ്ഞു.താൽപ്പര്യത്തിന്റെയും കണക്കുകൂട്ടലിന്റെയും യുക്തിക്ക് അതീതമായി ജീവിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത് മാർപാപ്പ ഓർമിപ്പിച്ചു.വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം ആറാം അധ്യായം ഇരുപത്തിനാലു മുതലുള്ള തിരുവചനo അടിസ്ഥാനമാക്കിയായിരുന്നു മാർപാപ്പ ഇന്നലെ സന്ദേശം നൽകിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group