യുക്രെയ്‌നായി പ്രാർത്ഥന തുടർന്ന് ഫ്രാൻസിസ് മാർപാപ്പ

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധഭൂമിയായി മാറിയ യു​​​ക്രെ​​​യ്നു വേ​​​ണ്ടി പ്രാ​​​ർഥി​​​ക്കാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​ വീണ്ടും ആ​​​ഹ്വാ​​​നം ചെയ്തു.

പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ത്തിലാണ് , “യു​​​ക്രെ​​​യ്നി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി നി​​​ശ​​​ബ്ദ​​​രാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ” മാ​​​ർ​​​പാ​​​പ്പ എ​​​ല്ലാ​​​വ​​​രോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്.

യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത കാ​​​ട​​​ത്ത​​​ത്തി​​​നും പൈ​​​ശാ​​​ചി​​​ക​​​ത​​​യ്ക്കും പീ​​​ഡ​​​ന​​​ത്തി​​​നും ഇ​​​ര​​​യാ​​​കു​​​ന്ന​​​താ​​​യി പാപ്പാ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group