എല്ലാവരും ക്രിസ്തുവിന്റെ സാക്ഷികളാവുക ഫ്രാൻസിസ് മാർപാപ്പാ..

ലോകത്തിന്റെ അതിർത്തികൾ വരെ ക്രിസ്തുവിന്റെ സാക്ഷികളാകുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ലോക മിഷനറി ദിനത്തിൽ പാപ്പാ നൽകിയ സന്ദേശത്തിന്റെ ഒരു ഭാഗമായി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പായുടെ ആഹ്വാനം.

സഭയിൽ, പരിശുദ്ധാത്മാവിന്റെ ശക്തിയോടെ ലോകത്തിന്റെ അതിർത്തികളോളം , നാം സ്വീകരിച്ച മാമ്മോദീസായുടെ ഫലമായി നാം പ്രവാചകന്മാരും, സാക്ഷികളും, കർത്താവിന്റെ മിഷനറിമാരും ആയിരുന്നെങ്കിൽ”എന്നും പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group