ഹെയ്തിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ്മാർപാപ്പാ

ഹെയ്തിയിൽ ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷം ദുരിതമനുഭവിക്കുന്ന ഹെയ്തിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നുംനാം അവരെ ഉപേക്ഷിക്കരുതെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

“വളരെ കഷ്ടപ്പാടിൽ ജീവിക്കുന്ന ഹെയ്തിയിലെ ജനങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. ഈ രാജ്യത്തെ സഹായിക്കാൻ ഞാൻ രാഷ്ട്രനേതാക്കളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളെല്ലാവരും വീട്ടിലേക്ക് മടങ്ങുമ്പോൾ ഹെയ്തിയെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ ശ്രമിക്കുക. അവർക്കു വേണ്ടി പ്രാർത്ഥിക്കുക, ഒരുപാട് പ്രാർത്ഥിക്കുക . – പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group