അക്രമങ്ങൾക്ക്‌ ഇരയാകുന്ന സ്ത്രീകളെ സമൂഹം സംരക്ഷിക്കണം: ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :പീഡനങ്ങളും അക്രമങ്ങളും അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ടെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച അന്താരാഷ്ട്രദിനത്തിൽ എഴുതിയ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ.

ഈ ഒരു വിപത്തിനുമുന്നിൽ നമുക്ക് മുഖം തിരിച്ച് നിൽക്കാനാകില്ലെന്നു ഉദ്‌ബോധിപ്പിച്ച പാപ്പാ ഇങ്ങനെ പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകളുടെ സംരക്ഷണച്ചുമതല സമൂഹത്തിന്റേതാണെന്നും കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group