തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. സുജന്‍ അമൃതത്തെ ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ട് പ്രസിഡന്റായി മാർപാപ്പ നിയമിച്ചു.
മൂന്നു വര്‍ഷത്തേക്കാണു നിയമനം.റോമിലെ സാന്താക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2008 മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പ്രഫസറായും ഫിലോസഫി വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്അതിരൂപത കെസിഎസ്എല്‍, എഡ്യൂക്കേഷന്‍ മിനിസ്ട്രി ഡയറക്ടറായും കോര്‍പറേറ്റ് മാനേജറായും, വിവിധ ഇടവകകളില്‍ വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group