വത്തിക്കാന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന സംഘത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വത്തിക്കാൻ പെൻഷൻ ഫണ്ടിന് പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ച് മാർപാപ്പ.സെക്രട്ടേറിയറ്റ് ഓഫ് എക്കണോമിയുടെ ഓഫീസിന്റെ തലവനായിരുന്ന ഫ്രാൻസിസ് നൻസിയോയെയാണ് ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചത്.
നിനോ സാവെല്ലി വത്തിക്കാൻ പെൻഷൻ ഫണ്ട് ഡയറക്ടർ ബോർഡിന്റെ പ്രസിഡന്റും സ്റ്റെഫാനോ ഡി പിന്റോ ഡയറക്ടറുമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group