വത്തിക്കാൻ സിറ്റി: സമ്പത്തും അധികാരവും ഏതാനു പേരുടെ കൈകളിൽ ഒതുക്കുന്ന സമീപനം അനീതി പരമാണെന്നും പട്ടിണിയും പ്രജാധിപത്യവും, ദാരിദ്ര്യവും വികസവും, അസമത്വവും നീതിയും ചേർന്നു പോകില്ലെന്നും ഓർമിപ്പിച്ച് മാർപ്പാപ്പാ.സാമൂഹിക അവകാശങ്ങൾ, ഫ്രാൻസിസ്ക്കൻ പ്രത്യയശാസ്ത്രം എന്നിവയ്ക്കായുള്ള ന്യായധിപന്മാരുടെ അഖില അമേരിക്കൻ സമിതിയുടെ അർജന്റിനാഘടകത്തിൻറെ ഓൺലൈൻ സമ്മേളനത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് തന്റെ ഈ ബോധ്യം ഫ്രാൻസീസ് പാപ്പാ പ്രകടിപ്പിച്ചത് അർജന്റിനയെ അലട്ടുന്ന ദാരിദ്ര്യത്തിൻറെ ഭിന്ന രൂപങ്ങളെക്കുറിച്ചുള്ള ആശങ്കയും മാർപാപ്പ പ്രകടിപ്പിച്ചു.ലോകത്തിൽ വിഭവവിതരണ രംഗത്ത് നിലവിലുള്ള അനീതിയും ഏറ്റം മൗലികമായ അവകാശങ്ങൾ ആദരിക്കുന്നതിൽപ്പോലും ഉണ്ടായിട്ടുള്ള പരാജയങ്ങളും മാർപാപ്പാ ചൂണ്ടിക്കാട്ടി .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group