ക്രിസ്മസ് ട്രീ നവജന്മത്തിന്റെ പ്രതീകം: ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി : ദൈവം മനുഷ്യ കുലവുമായി എന്നേയ്ക്കും ഐക്യപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന പ്രതീകമാണ് ക്രിസ്മസ് ട്രീയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം .

ക്രിസ്മസ് ട്രീ പുനർജനനത്തിന്റെ പ്രതീകമാണ്. ദൈവം മനുഷ്യ കുലവുമായി എന്നേയ്ക്കും ഐക്യപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന സമ്മാനം. അവൻ തന്റെ ജീവൻ നമുക്കായി നൽകുന്നു. അതിലെ അലങ്കാര ദീപങ്ങൾ യേശുവിന്റെ പ്രകാശത്തെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന്റെ രാവുകളിൽ തെളിയുന്ന സ്നേഹത്തിന്റെ പ്രകാശം.”#ChristmasTree എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച സന്ദേശത്തിലാണ് പാപ്പാ വ്യക്തമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group