വിശുദ്ധ നാടിനും മ്യാൻമാറിനും ഒരു മിനിറ്റ് പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി മാർപാപ്പ

വിശുദ്ധ നാടിന്റെയും മ്യാൻമറിന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.തന്റെ ട്വീറ്റർ സന്ദേശത്തിലൂടെയാണ് എല്ലാ മതവിശ്വാസികളോ ടും അവരുടെ മതപാരമ്പര്യമനുസരിച്ചു കൊണ്ട് വിശുദ്ധ നാടിന്റെയും മ്യാൻമറിന്റെയും സമാധാനത്തിനായി ഒരു മിനിറ്റ് പ്രാർത്ഥിക്കാൻ നീക്കിവയ്ക്കുവാൻ ആഹ്വാനം ചെയ്തത് .
സമാധാനത്തിനുവേണ്ടിയുള്ള ഈ പ്രാർത്ഥനയിൽ പങ്കുചേരുവാൻ ജാതിമതഭേദമന്യേ എല്ലാ വിശ്വാസികളെയും മാർപാപ്പ ക്ഷണിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group