ഫാദർ ജോസ് കൂനംപറമ്പിലിന് മാർപാപ്പയുടെ പ്രത്യേക ബഹുമതി.

സെൻതോമസ് പ്രൊവിൻഷ്യൽ അംഗമായ ഫാദർ ജോസ് കൂനംപറമ്പിലിന് മാർപാപ്പയുടെ പ്രത്യേക ബഹുമതി.
പ്രോ എക്ലേസിയ എത്ത് പൊന്തിഫിച്ചേ ബഹുമതിയാണ് ഫാദറിന് ലഭിച്ചത്.
ആഗോള സഭയ്ക്കും മാർപാപ്പയ്ക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത വൈദികർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് ഇത്.
നിരവധി വൈദിക പരിശീലന കേന്ദ്രങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000 മുതൽ വത്തിക്കാനിലെ സുവിശേഷ പ്രഘോഷണ തിരുസംഘത്തിലെ സഭാ നിയമവിദഗ്ധനായി സേവനമനുഷ്ഠിക്കയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group