കോവിഡ് പോരാട്ടത്തിൽ അർമേനിയയ്ക്ക് സ്നേഹ കരുതലുമായി മാർപാപ്പ.

കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന അർമേനിയൻ ജനതയ്ക്ക് പിന്തുണയുമായി മാർപാപ്പ .ആംബുലൻസ് അടക്കമുള്ള അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ ആണ് അർമേനിയയ്ക്ക് വേണ്ടി മാർപാപ്പ നൽകിയത്.അർമേനിയയിലെ മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് ജോസ് ബെറ്റെൻകോർട്ട് ആണ് മാർപാപ്പയ്ക്ക് വേണ്ടി ഉപകരണങ്ങളുടെ ആശിർവാദകർമ്മം നിർവഹിച്ചത്.കോവിഡ് മൂന്നാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന അർമീനിയൻ ജനതയോടുള്ള പാപ്പയുടെ സ്നേഹത്തിനും കരുതലിനും കർദിനാൾ നന്ദി അറിയിച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group