തെക്കൻ എത്യോപ്യയിലെ മണ്ണിടിച്ചിലിൽ 257 പേർ മരണപ്പെട്ടതിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂലൈ 21, 22 തീയതികളിലായിരുന്നു എത്യോപ്യയിലെ കെൻചോ സാഷ ഗോസ്ടി മലനിരയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായത്.
ദുരിതമനുഭവിക്കുന്ന ജനങ്ങളോടും രക്ഷാപ്രവർത്തകരോടും മാർപാപ്പ തന്റെ അടുപ്പം അറിയിച്ചു. അതോടൊപ്പം ലോകമെമ്പാടും പട്ടിണിയും ദുരന്തങ്ങളും തുടരുമ്പോൾ ആയുധങ്ങളുടെ നിർമ്മാണവും വില്പനയും, യുദ്ധങ്ങൾക്കും മനുഷ്യരുടെ കഷ്ടപ്പാടുകൾക്കും ഇന്ധനം നൽകുന്നുവെന്നും ജൂലൈ 28 ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷം പാപ്പ അപലപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group