2024 ജൂലൈ 28 ഞായറാഴ്ച്ച ആഘോഷിക്കുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെയും പ്രായമായവരുടെയും നാലാമത് ലോകദിനത്തിന്റെ പ്രമേയം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “വാർധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്” (സങ്കീ. 71:9) എന്ന തിരുവചനമാണ് ഈ വർഷത്തെ ദിനാചരണത്തിനായി പ്രത്യേകമായി പാപ്പ തെരഞ്ഞെടുത്തത്.
“നിർഭാഗ്യവശാൽ, പലപ്പോഴും വലിച്ചെറിയപ്പെടുന്ന സംസ്കാരത്തിന്റെ ഇരകളാകുന്ന, ജീവിതത്തെ കയ്യേറിയ കൂട്ടാളിയായ ഏകാന്തത എങ്ങനെയാണെന്ന് അടിവരയിടാൻ ഈ പ്രമേയത്തിലൂടെ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നു എന്ന് വത്തിക്കാൻ പ്രസ് ഓഫീസ് വെളിപ്പെടുത്തി. കൂടാതെ, ഈ പ്രമേയം 71-ാം സങ്കീർത്തനത്തിൽ നിന്ന് എടുത്തതാണ്. ഇത് ദൈവവുമായുള്ള സൗഹൃദത്തിന്റെ ചരിത്രം കണ്ടെത്തുന്ന ഒരു വൃദ്ധന്റെ ആഹ്വാനമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group