വിവാഹ ജീവിതത്തിന് വേണ്ടി പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് മാർപാപ്പ

” വിവാഹ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കുക “
ജൂൺ മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ.വത്തിക്കാനിലെ പോപ്പ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്കാണ് ഇതുസംബന്ധിച്ച് മാർപാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചത്.
ആധുനിക കാലഘട്ടത്തിൽ വിവാഹം വെല്ലുവിളി നിറഞ്ഞ ജീവിതം അന്തസ്സായി മാറിയിരിക്കുകയാണെന്നും, വിവാഹത്തിന്റെ പൂർണ്ണത ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ഐക്യം മാത്രമല്ല ക്രിസ്തുവും
ആയുള്ള ദമ്പതികളുടെ ഐക്യമാണെന്നും മാർപാപ്പ പറഞ്ഞു.
ക്രിസ്തുവിന്റെ സ്വപ്നമാണ് യഥാർത്ഥത്തിൽ കുടുംബജീവിതത്തിൽ പ്രാവർത്തികമാകുന്നത്, അതിനാൽ എല്ലാ വിവാഹിതർക്ക് വേണ്ടിയും ജൂൺമാസo പ്രാർത്ഥന നടത്തുവാൻ മാർപാപ്പ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group