വത്തിക്കാൻ സിറ്റി മുത്തശ്ശീമുത്തച്ഛന്മാർ ദൈവത്തിന്റെ വിശ്വസ്ത സ്നേഹത്തിൻറെ സവിശേഷ സാക്ഷികളാണെന്ന് മാർപ്പാപ്പാ.ഇറ്റലിയിൽ ഒക്ടോബർ 2 മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ മുത്തശ്ശീമുത്തച്ഛന്മാരുടെഉത്സവം” എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (02/10/21) കുറിച്ച ട്വിറ്റർ സന്ദേത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞത് .ദൈവത്തിന് മുത്തശ്ശിമുത്തശന്മാരുടെ വലിയൊരു ജനതയുണ്ട്. അവർ ദൈവത്തിൻറെ വിശ്വസ്ത സ്നേഹത്തിൻറെ സവിശേഷ സാക്ഷികളാണ്, കുട്ടികളെയും യുവാക്കളെയും വിശ്വാസത്തിൽ പരിശീലിപ്പിക്കുന്നതിന് അനിവാര്യ വലയമാണവർ. എല്ലാ മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കും ആശംസകൾ, നിങ്ങളുടെ സാക്ഷ്യത്തിന് നന്ദി!” മാർപാപ്പ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group