വത്തിക്കാൻ സിറ്റി :1938 നവംബർ മാസം 9-10 തിയതികളിൽ ജർമ്മൻ നാസി പാർട്ടിയുടെ ആയുധധാരികൾ യഹൂദർക്കെതിരെ നടത്തിയ പൊട്ടിയ ചില്ലുകളുടെ രാത്രി (Night of Broken Glasses) എന്ന പേരിൽ അറിയപ്പെടുന്ന ലഹളയുടെ വാർഷിക ദിനത്തിൽ സാഹോദര്യത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം …
സാഹോദര്യത്തെ നശിപ്പിക്കുന്ന വിദ്വേഷത്തിന്റെ സ്ഫോടനങ്ങൾ തുടരാതിരിക്കാൻ സാഹോദര്യത്തിന്റെ ഒരു വിദ്യാഭ്യാസം വളർത്താൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. യൂറോപ്പിലും മറ്റിടങ്ങളിലും ഇപ്പോഴും ഉയർന്നു വരുന്ന യഹൂദ വിരോധം നിർവീര്യമാക്കേണ്ട ഒരു ഭീഷണിയാണ്. ”എന്ന് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group